മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. ജനുവരി പതിനാലിനാണ് മകരവിളക്ക്.
ഇന്ന് (30-12-2014) വൈകിട്ട് 5.30 തന്ത്രി കണ്ഠരര് രാജിവരുടെ സാന്നിധ്യത്തില്‍ നടതുറക്കും. അന്ന് പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഉണ്ടാകില്ല. ബുധനാഴ്ച രാവിലെ നടക്കുന്ന ഗണപതിഹോമത്തോടെ പൂജകള്‍ തുടങ്ങും. ഇന്ന് ഉച്ചക്ക് രണ്ട് മണിമുതല്‍ തീര്‍ത്ഥാടകരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടും. നട അടഞ്ഞകിടക്കുന്ന ദിവസങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
പമ്പയിലും സന്നിധാനത്തും പൊലീസുകരുടെ ഏണ്ണവും വര്‍ദ്ധിപ്പിച്ചിടുണ്ട്.
No comments:
Post a Comment