Monday, December 22, 2014

പൂവത്തൂരമ്മയ്ക്ക് മകരപൊങ്കാല

പൂവത്തൂരമ്മയ്ക്ക് മകരപൊങ്കാല

കൂടാളി(കണ്ണൂർ): പൂവത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നടക്കുന്ന മകരപ്പൊങ്കാലയുടെ ഒരുക്കങ്ങള്‍ തുടങ്ങി.
ജനവരി 14-നാണ് പൊങ്കാല. ഒമ്പത് ദിവസത്തെ വ്രതശുദ്ധിയോടെവേണം പോങ്കാലയ്ക്ക് എത്താന്‍.
15 വയസ്സുകഴിഞ്ഞ എല്ലാ കന്യകമാര്‍ക്കും അമ്മമാര്‍ക്കും പുതുവസ്ത്രംധരിച്ച് പങ്കെടുക്കാം.
താത്പര്യമുള്ളവര്‍ 200 രൂപ അടച്ച് ബുക്ക് ചെയ്യാവുന്നതാണ്.

ഫോണ്‍: 9447526250, 9495494595, 0490 2484170.

No comments:

Post a Comment