Friday, December 19, 2014

ഗുരുവായൂര്‍ ശ്രീലകം ജനവരി അഞ്ചിന് 11.30ന് അടയ്ക്കും...

ഗുരുവായൂര്‍ ശ്രീലകം ജനവരി അഞ്ചിന് 11.30ന് അടയ്ക്കും...

ഗുരുവായൂര്‍: ഉപദേവതാ ക്ഷേത്രമായ ഇടത്തരികത്തുകാവില്‍ നാട്ടുകാരുടെ 'പിള്ളേര്' താലപ്പൊലി നടക്കുന്നതിനാല്‍ ജനവരി അഞ്ചിന് രാവിലെ 11.30ന് ക്ഷേത്രനട അടയ്ക്കും. പിന്നീട് വൈകീട്ട് നാലരയ്‌ക്കേ തുറക്കൂ. ശ്രീകോവില്‍ അടഞ്ഞുകിടക്കുന്ന നേരം ദര്‍ശനം, ചോറൂണ്‍, തുലാഭാരം, വിവാഹം, വാഹനപൂജ എന്നിവ നടക്കില്ല.

No comments:

Post a Comment