Tuesday, November 18, 2014

കണ്ണന് പഞ്ചഗവ്യാഭിഷേകം തുടങ്ങി...

!!! ഓം നമോ നാരായണായ !!!

കണ്ണന് പഞ്ചഗവ്യാഭിഷേകം തുടങ്ങി...

ഗുരുവായൂര്‍: മണ്ഡലകാലം തുടങ്ങിയതോടെ തിങ്കളാഴ്ച ഗുരുവായൂരപ്പന് വിശേഷ പഞ്ചഗവ്യാഭിഷേകം ആരംഭിച്ചു. ഇനി 40 ദിവസം ഉച്ചപ്പൂജയ്ക്ക് മുമ്പ് പഞ്ചഗവ്യാഭിഷേകം നടക്കും. 41-ാം ദിവസം കളഭാട്ടമാണ്.
തിങ്കളാഴ്ച തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാട് അഭിഷേകച്ചടങ്ങ് നിര്‍വ്വഹിച്ചു. പഞ്ചഗവ്യം ആടിയതിനു ശേഷം 25 കലശവും അഭിഷേകം ചെയ്തു.

https://www.facebook.com/unniikannan

No comments:

Post a Comment