Thursday, November 20, 2014

ഹരിവരാസനം ഇനി സുവര്‍ണശോഭയില്‍...

ഹരിവരാസനം ഇനി സുവര്‍ണശോഭയില്‍...

സ്വര്‍ണഫലകത്തിലെഴുതിയ ശബരിമലശാസ്താവിന്റെ ഉറക്കുപാട്ടായ 'ഹരിവരാസനം' വ്യാഴാഴ്ച ശബരിമലയില്‍ വഴിപാടായി സമര്‍പ്പിക്കും. ഭക്തര്‍ക്ക് അയ്യപ്പന്റെ ഉറക്കുപാട്ട് ഇനി കണ്‍കുളിര്‍ക്കെ കണ്ട് പാടാം. അയ്യപ്പസേവാസമിതി ദുബായ് ആണ് സ്വര്‍ണഫലകത്തില്‍ ഹരിവരാസനം തയ്യാറാക്കിയത്. ഫലകം എവിടെ സ്ഥാപിക്കണമെന്ന് ദേവസ്വം ബോര്‍ഡ് പിന്നീട് തീരുമാനിക്കും.

No comments:

Post a Comment