കൊട്ടിയൂർ നെയ്യമൃത് സംഘം..2017 Photo gallery
കൊട്ടിയൂർ ക്ഷേത്രം വൈശാഖമഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന നെയ്യാട്ടത്തിന് ആടുവാനുള്ള നെയ്യുമായി പുത്തൂർ സാങ്കേശത്തിൽ നിന്നും പുറപ്പെട്ട നെയ്യമൃത് സംഘം..

തൂണേരി ശ്രീ വേട്ടക്കൊരു മകൻ ക്ഷേത്രത്തിൽ നിന്നും നെയ്യമൃത് സംഘംശ്രീ കൊട്ടിയൂർ പെരുമാളിന്റെ സന്നിധിയിലേക്ക് കാൽനടയായി പുറപ്പെടുന്നു .

നെയ്യാമ്രത് ഭക്തസംഘം നെയുംമായി അണിയാരം മഹാശിവ ക്ഷേത്രത്തിൽ നിന്നും കൊട്ടിയൂർ സന്നിധിയില്ലേക്ക് പുറപെടുന്നു.
വൈശാഖ മഹോത്സവത്തോടനുഭന്ദിച്ച്
സ്വയം ഭൂ വിലഭിക്ഷേകത്തിനുള്ള നെയ്യുമായി ഇരുവിനാട്ട് വില്ലിപ്പാലന് കുറുപ്പും സംഘവും കുറ്റിപ്പുറം ശിവക്ഷേത്രത്തില്‍ നിന്ന് എഴുന്നള്ളുന്നു.
No comments:
Post a Comment