ഇന്ന് നടക്കുന്ന ഇളനീരാട്ടത്തിനു മുന്നോടിയായി കുറിച്യരുടെ അകമ്പടിയോടെ മുത്തപ്പന്‍വരവ് നടക്കും. ദക്ഷയാഗം മുടക്കാന്‍ വീരഭദ്രസ്വാമികള്‍ ഭൂതഗണങ്ങളുമായി വന്നതിനെ അനുസ്മരിക്കുന്നതാണ് മുത്തപ്പന്‍ വരവ്. കൊട്ടേരിക്കാവില്‍ നിന്നാണ് മുത്തപ്പന്റെ വരവ്. ഏഴില്ലക്കാര്‍ വാളുകള്‍ പുറത്തെടുക്കുന്നതോടെ കുറിച്യപ്പടയും മുത്തപ്പനും കാട്ടിലേക്ക് തിരിക്കും.
No comments:
Post a Comment