Sunday, June 11, 2017

കൊട്ടിയൂരിൽ വന്‍ ഭക്തജനത്തിരക്ക്

രാവിലെ മുതല്‍ ആയിരക്കണക്കിനു ഭക്തജനങ്ങളാണ് മലബാറിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും അക്കരെ സന്നിധിയില്‍ എത്തിയത്. പടിഞ്ഞാറ്, കിഴക്ക് നടകളില്‍ ഭക്തജനങ്ങള്‍ മണിക്കൂറോളമാണ് ദര്‍ശനത്തിനായി ക്യൂ നിന്നത്.കനത്ത മഴയെ അതിജീവിച്ചാണ് ഭക്തര്‍ ദര്‍ശനത്തിനായി എത്തിയത്.

No comments:

Post a Comment