Thursday, June 1, 2017

അമ്മാറക്കല്‍ കുട

കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തില്‍ ഐതീഹ്യ പ്രകാരം ശിവ പത്നി സതീ ദേവി ആത്മത്യാഗം ചെയ്ത സ്ഥാനം എന്ന് വിശ്വസിക്കപ്പെടുന്ന അമ്മാറക്കല്‍ തറയില്‍ പ്രതിഷ്ടിക്കുവാന്‍ ഉള്ള കൂറ്റന്‍ ഓല കുട . അമ്മാറക്കല്‍ മാലോം ദേവസ്‌ഥാനം എന്നിവിടങ്ങളിലെ മേല്‍ക്കൂരകള്‍ ഓലക്കുടകള്‍ മാത്രമാണ്‌.ചടങ്ങുകളിലും ആചാരരീതികളിലും മാത്രമല്ല, എല്ലാത്തിലും പ്രകൃതിയുമായി അഭേദ്യബന്ധം നിലനിര്‍ത്തുന്നു. പ്രകൃതിയും മനുഷ്യനും ഒന്നാണെന്ന്‌ ഓര്‍മ്മപ്പെടുത്തുന്നതാണ്‌ ശ്രീ കൊട്ടിയൂര്‍ യാഗോല്‍സവം

No comments:

Post a Comment