Sunday, June 4, 2017

കളരിവാതുക്കൽ ശ്രീ കളരിയാൽ ഭഗവതി

വിണ്ണിൽ നിന്നും മണ്ണിലേക്ക് ഇറങ്ങി ഇരുളിൽ വെളിച്ചമേകി ഉറഞ്ഞാടി അനുഗ്രഹം ചൊരിയുന്ന തെയ്യക്കാലത്തിനു സമാപനം കുറിച്ചുകൊണ്ട്  കളരിവാതുക്കൽ ശ്രീ കളരിയാൽ ഭഗവതിയുടെ തിരുമുടി അണിയുന്നത്തിനു മുന്നെ

No comments:

Post a Comment