മുൻപ് കൊട്ടിയൂർ ഉത്സവം നടക്കുന്ന സമയത്തു തിരുനെല്ലിയിൽ നിന്നും ഭൂതങ്ങൾ കൊട്ടിയൂരിലേക്കു അരിയേതെത്തിച്ചുവെന്നാണ് വിശ്വാസം . അരി കൊണ്ട് പോകുന്നതിനുനിയോഗിക്കപ്പെട്ട ഭൂതങ്ങളിൽ ഒന്ന് ഭാരം കൂടുതൽ ആയതിനാൽ അരി വഴിക്കു കളഞ്ഞു , പൊറുക്കപ്പെടാത്ത തെറ്റിന് തിരുനെല്ലി പെരുമാൾ ഭൂതത്തെ ശപിച്ചു ശിലയാക്കി അങ്ങനെ കുറവ് വന്ന ഭൂതത്തിനു പകരം ഒരു ഭൂതത്തെ തിരുനെല്ലിയിൽ നിന്നും അയച്ചു അന്നാണ് വിശ്വാസം . വൈശാഖ മഹോത്സവം സമാപിക്കുന്നതോടെ ഭൂതത്തെ തിരുനെല്ലിയിൽ തിരിച്ചയാകുന്ന ചടങ്ങും കൊട്ടിയൂരിൽ നടക്കും .
No comments:
Post a Comment