കൊട്ടിയൂര്‍ തിരുവോണാരാധന ഇന്നലെ നടന്നു. ഉച്ചയ്ക്ക് ആരാധനാസദ്യ നടത്തുകയും ഇതിന്റെ ഭാഗം കൈയാലകളിലേക്കു പകര്‍ന്നുനല്കുകയും ചെയ്തു. തിരുവോണം ആരാധനയോടെ അക്കരക്കൊട്ടിയൂരിലെ കൈയാലയില്‍ മത്തവിലാസം കൂത്ത് തുടങ്ങി.
No comments:
Post a Comment