തിരുവാഭരണ പേടകം ശിരസ്സിലേറ്റാൻ 22 അംഗസംഘം
ഗുരുസ്വാമി കുളത്തിനാലിൽ ഗംഗാതരൻ പിള്ളയുടെ നേതൃത്വത്തിലുള്ള 22 അംഗസംഘം തിരുവാഭരണ പേടകം ശിരസ്സിലേറ്റി ശബരിമലക്ക് യാത്രയാകും ,ജനുവരി പന്ത്രണ്ടിനാണ് തിരുവാഭരണ ഘോഷയാത്ര പന്തളത്ത്നിന്നും ശബരിമലക്ക് യാത്രതിരിക്കുന്നത്.
No comments:
Post a Comment