Wednesday, May 3, 2017

കാളികുളങ്ങര ക്ഷേത്രത്തിലെ " തെണ്ട് " വഴിപാട്



അരിപൊടി, ശർക്കര, മഞ്ഞപ്പൊടി, ചുക്ക്, ഏലക്കായ, ജീരകം, മുന്തിരിങ്ങ, കശുവണ്ടി എല്ലാം കൂടി കുഴച്ചു വെള്ളത്തിൽ കുതർത്തിയ പാളയിൽ രണ്ടറ്റവും കൂട്ടിത്തുന്നി അതിൽ ഇത് നിറച് മൊത്തത്തിൽ വശങ്ങളിൽ കൂട്ടിത്തുന്നി മണലിൽ കുഴിച്ചിട്ടു കനലിൽ ചുട്ടെടുക്കുന്നതാണ് ഈ " തെണ്ട് ".

By : CP Rajesh Jyothisha Kesari

No comments:

Post a Comment