Saturday, July 1, 2017

തണ്ടിന്മേൽ ഊണ് നാളെ

ഒരുചെമ്പ് നിവേദ്യച്ചോറും കടുംപായസവും തിടപ്പള്ളിയില് ഇരുന്ന് കുടിപതികള്  കഴിക്കും . മുളക്, ഉപ്പ് എന്നിവ മാത്രം ചേര്ത്ത് കഴിക്കുന്നു  കറികൾ ഉണ്ടാവില്ല .